വിഷു സംക്രമ മഹോത്സവം
- NewsDesk tvm anil sagara
- 28/04/2025

വിഷു സംക്രമം മഹോത്സവത്തിൻ്റെ വിവിധ താലൂക്ക തലജില്ലാതല ഉദ്ഘാടനം കവിടിയാർ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതി മുക്കംപാലംമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : വിഷു സംക്രമം മഹോത്സവം വിഷുദിനം മുതൽ ഈ മാസം 30 വരെ വിവിധ താലൂക്ക് നടത്തിയതിന്റെ ജില്ലാതല ഉദ്ഘാടനം കവിടിയാർ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതി മുക്കംപാലംമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ തനതായ ഉത്സവമായ വിഷു കേരളത്തിന് ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറയ്ക്കുന്ന കാർഷിക ഉത്സവമാണ് വിഷു കേരളത്തിൻ്റെ പ്രധാന ഉത്സവമാണ് വിഷദിനമാണ് എല്ലാ ക്ഷേത്ര സംരക്ഷണ സമിതിയിൽ 14 മുതൽ 30 വരെ ആഘോഷിച്ച ഉദ്ഘാടനമാണ്കവിടിയാർ മഹാദേവ ക്ഷേത്രത്തിൽ നടന്നത്. നമ്മുടെ മലയാളത്തിൻ്റെ പുഞ്ചപാട കൃഷികളും ഞാറ്റുവേല ആരംഭങ്ങളും വിഷുദിനത്തിൽക്കുറികയാണ് അതുകൊണ്ട് വയലേലകൾയെല്ലാം ഇന്ന് ഫ്ലാറ്റ് കൃഷിക്കുറിക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിൻ്റെ സാംസ്കരിക ഉത്സവത്തിൻ്റെ നമ്മുടെ വിളകൃഷികളും നെൽകൃഷികളും നശിച്ചു കൊണ്ടിരിക്കുന്ന അതുകൊണ്ട് തന്നെ കേരളത്തിന് വലിയ പ്രഖ്യാതഹങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.