• 14 May 2025
  • Home
  • About us
  • News
  • Contact us

ഗാന്ധി ജയന്തി ആഘോഷങ്ങളുമായി വിവിധസംഘടനകൾ

  •  NewsDesk tvm rathikumar
  •  03/10/2021
  •  


ഗാന്ധി ജയന്തി ആഘോഷങ്ങളുമായി വിവിധസംഘടനകൾ................................................................................... ഒക്ടോബർ രണ്ടിന് വിവിധസംഘടനകൾ ഗാന്ധി ജയന്തി ആഘോഷിച്ചു നാഷണലിസ്റ്റ് കോൺഗ്രസ് ,ഇന്ത്യൻനാഷണൽ കോൺഗ്രസ് ബിജെപി ,സിപിഎം തുടങ്ങി വിവിധസംഘടനകൾ പങ്കുചേർന്നു .ഗാന്ധിമിത്രമണ്ഡലത്തിന്റെ പേരിൽ നെയ്യാറ്റിൻകര നഗരസഭയുടെ മുന്നിലെ ഗാന്ധിസ്മൃതി പീഠത്തിൽ പുഷ്‌പാർച്ചന നടത്തി. BJP നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റി ത്രിവർണ്ണയാത്ര സംഘടിപ്പിച്ചു. നെയ്യാ: സ്വദേശാഭിമാനി പാർക്കിൽനിന്നാരംഭിച്ച യാത്ര BJP സംസ്ഥാന ജന: സെക്രട്ടറി ശ്രീ. ജോർജ്കുര്യൻ ഉദ്ഘാടനംചെയ്ത് സംസാരിച്ചു. ത്രിവർണ്ണയാത്രയ്ക്ക് മണ്ഡലം പ്രസിഡന്റ് ശ്രീ. R. രാജേഷ്, ചെങ്കൽ രാജശേഖരൻ നായർ, മണ്ഡലം ജന: സെക്രട്ടറി ഷിബുരാജ്കൃഷ്ണ, അരങ്കമുഗൾ സന്തോഷ്, ത്രിവർണ്ണയാത്രാ കൺവീനർ കൂട്ടപ്പന മഹേഷ് എന്നിവർ നേതൃത്വം നല്കി. നെയ്യാറ്റിൻകരയിലെ പ്രമുഖ ഗാന്ധിയൻ ശ്രീ. ഗോപിനാഥൻനായരുടെ വസതിയിൽ സമാപിച്ച സമാപന സമ്മേളനത്തിൽ അദ്ദേഹത്തെ ആദരിച്ചു.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar