• 06 June 2025
  • Home
  • About us
  • News
  • Contact us

പീഡനം,തട്ടി കൊണ്ടുപോകൽ കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു

  •  abhijith news desk tvm,7pm
  •  16/08/2021
  •  


പീഡനം ,തട്ടി കൊണ്ടുപോകൽ കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു.......................................... തിരുവനന്തപുരം ; പീഡനം ,തട്ടി കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു.പെരുമ്പഴുതൂർ ,ആലംപൊറ്റ ,മടവൻകോഡ് ,റോഡരികത്തു വീട്ടിൽ അപ്പൂസ്‌ എന്ന് വിളിക്കുന്ന ബിപിൻ 21 നെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത് .കരീപ്രക്കോണം സ്വദേശി ലാലുവിനെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഇയാൾ ഒളിവിലായിരുന്നു .പീഡന ക്കേസിലും ഇയാൾ പ്രതിയാണന്നു പോലീസ്. നെയ്യാറ്റിൻകര ഡി വൈ എസ് പി അനിൽകുമാറിന്റെ നിർ്‌ദ്ദേശപ്രകാരം നെയ്യാറ്റിൻകര സി ഐ വിഎൻ .സാഗറിൻറെ നേതൃത്വത്തിൽ നടത്തിയ അന്ന്വേഷണത്തിൽ പ്രതിക്കായി വലവിരിക്കുകയായിരുന്നു ..എസ്‌ഐ സെന്തിൽ കുമാർ എ എസ്‌ഐലാൽ ,പ്രശാന്ത് ,രാജലക്ഷ്മണൻ വിഷ്‌ണു എന്നിവർ ചേർന്ന സംഘമാണ് ഇന്നലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar

To Top