• 16 May 2025
  • Home
  • About us
  • News
  • Contact us

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  •  
  •  26/11/2020
  •  


നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു നെയ്യാറ്റിൻകര; നെയ്യാറ്റിൻക,മാരായമുട്ടം പരിസരങ്ങളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഇന്നലെ മാരായമുട്ടം പോലീസും ,അമരവിള എക്സ് ഐസ് സംഘവും ചേർന്നാണ് റൈഡ് നടത്തിയത് .മാരായട്ടത്തു അടുത്തിടെ പോലീസ്‌സ്റ്റേഷൻ എസ് എഛ് ഓ ആയി ചുമതലയേറ്റ പ്രസാദിന് ലഭിച്ച വിവരത്തെ തുടർന്ന് എസ് ഐ മൃദുൽ കുമാറും അമരവിള എക്സ് ഐസ് റേഞ്ചു സംഘവും തത്തിയൂര് മാരായമുട്ടം പ്രെദേശങ്ങളിൽ തിരച്ചലിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു .

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar