നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു നെയ്യാറ്റിൻകര; നെയ്യാറ്റിൻക,മാരായമുട്ടം പരിസരങ്ങളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഇന്നലെ മാരായമുട്ടം പോലീസും ,അമരവിള എക്സ് ഐസ് സംഘവും ചേർന്നാണ് റൈഡ് നടത്തിയത് .മാരായട്ടത്തു അടുത്തിടെ പോലീസ്‌സ്റ്റേഷൻ എസ് എഛ് ഓ ആയി ചുമതലയേറ്റ പ്രസാദിന് ലഭിച്ച വിവരത്തെ തുടർന്ന് എസ് ഐ മൃദുൽ കുമാറും അമരവിള എക്സ് ഐസ് റേഞ്ചു സംഘവും തത്തിയൂര് മാരായമുട്ടം പ്രെദേശങ്ങളിൽ തിരച്ചലിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു .