• 15 September 2025
  • Home
  • About us
  • News
  • Contact us

വീഡിയോ കാണാം :: പന്മന മേക്കാട് kmml MS പ്ലാന്റിലേക്കുള്ള പാലം തകർന്നു 3 പേര് മരിച്ചു 57 പേർക്ക് പരിക്ക്

  •  Rathikumar
  •  02/11/2017
  •  


രാ​​​വി​​​ലെ 10.30 ഓ​​​ടെ​​​യാ​​​ണു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. പൊ​​​ന്മ​​​ന​​​യി​​​ലെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട മൈ​​​നിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ൾ തൊ​​​ഴി​​​ൽ പ്ര​​​ശ്‌​​​ന​​​മു​​​ന്ന​​​യി​​​ച്ച് ക​​​മ്പ​​​നി​​​ക്കു മു​​​ന്നി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​ശേ​​​ഷം പാ​​​ല​​​ത്തി​​​ൽ ക​​​യ​​​റി തി​​​രി​​​ച്ചു​​പോ​​​കാ​​​നൊ​​​രു​​​ങ്ങി. ഇ​​​തേ​​സ​​​മ​​​യം ത​​​ന്നെ ക​​​മ്പ​​​നി​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രും പാ​​​ല​​​ത്തി​​​ൽ ക​​​യ​​​റി. ഇതോടെ പാ​​​ല​​​ത്തി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റു വ​​​ശ​​​ത്തെ ഇ​​​രു​​​മ്പു തൂ​​​ൺ ഇളകി ചെ​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ ഒ​​​രു വ​​​ശ​​​ത്തേ​​​ക്കു മാ​​റി​​യ​​​തോ​​​ടെ പാ​​​ല​​​ത്തി​​​ന്‍റെ ന​​​ടു​​​ഭാ​​​ഗം ഒ​​​ടി​​​ഞ്ഞ് ക​​​നാ​​​ലി​​​ലേ​​​ക്കു പ​​​തി​​​ച്ചു. ചവറ: പ​രി​ക്കേ​റ്റ​വ​ർ​ക്ക് ക​മ്പ​നി ചി​ല​വി​ൽ മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.സം​ഭ​വ​മ​റി​ഞ്ഞ് മ​ന്ത്രി മേ​ഴ്സി കു​ട്ടി​യ​മ്മ, എം ​പി​മാ​രാ​യ കെ ​സോ​മ​പ്ര​സാ​ദ്, എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ , എം ​എ​ൽ എ ​മാ​രാ​യ എ​ൻ വി​ജ​യ​ൻ പി​ള്ള, ആ​ർ രാ​മ​ച​ന്ദ്ര​ൻ, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, വി ​ഡി സ​തീ​ശ​ൻ, മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ, ജി​ല്ലാ ക​ള​ക്ട​ർ കാ​ർ​ത്തി​കേ​യ​ൻ, കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ, പി ​രാ​ജേ​ന്ദ്ര​ൻ, സൂ​സ​ൻ കോ​ടി, എം ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, എ​ൻ പ​ത്മ​ലോ​ച​ന​ൻ, ബി​ന്ദു​കൃ​ഷ്ണ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​വും പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ലു​ള്ള ആ​ശു​പ​ത്രി​യും സ​ന്ദ​ർ​ശി​ച്ചു. അ​പ​ക​ട​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ. ത​നൂ​ജ, ജ്ഞാ​ന ശു​ഭ, ച​ന്ദ്ര​ലാ​ൽ, സീ​ത, സു​രേ​ഷ്,സ​ന്തോ​ഷ്, ബി​നീ​ഷ്, അ​ജി​ത്ത്, ബി​ജു, ഷാ​ജി, സ​തീ​ശ് കു​മാ​ർ, ഹ​രി​കു​മാ​ർ, പ്ര​വീ​ൺ, സി​ന്ധു, ബാ​ൽ​കി​സ, ബി​ജു, താ​ജു, സ​ന​ൽ​കു​മാ​ർ, രാ​ജു, ബി​നു, (ക​രു​നാ​ഗ​പ്പ​ള്ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി) ര​തി​കു​മാ​രി കൊ​ല്ലം ഉ​പാ​സ​ന ആ​ശു​പ​ത്രി​യി​ലും ഡ​യാ​ന, ശോ​ഭ​ന (തി​രു​വ​ന​ന്ത​പു​രം എ​സ് പി ​ഫോ​ർ​ട്ട് ആ​ശു​പ​ത്രി) ര​മ​ണ​ൻ, (കൊ​ല്ലം മെ​ഡി​സി​റ്റി ) അ​ജി​ത്ത് കു​മാ​ർ, രാ​ജി, ര​ഞ്ജി​ത്ത്, സു​ശീ​ൽ, ശ്രീ​കു​മാ​ർ, (ശ​ങ്കേ​ഴ്സ് ആ​ശു​പ​ത്രി) വി​ഷ്ണു, അ​ഖി​ൽ, രേ​ഖ എ​ന്നി​വ​ർ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി, വി​ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ (ച​വ​റ അ​ര​വി​ന്ദ് ). ര​മ്യ, സൗ​മ്യ, ജ​യ​ന്തി, സ​ന്തോ​ഷ്, നി​ക്സ​ൺ, പ്രീ​ത, അ​ൽ​അ​മീ​ൻ (കൊ​ല്ലം ബെ​ൻ​സി​ഗ​ർ) ജി​ഷ, സി​നി​ൽ, അ​മ്പി​ളി, രാ​ജു , വി​നോ​ദ് ( ജി​ല്ലാ ആ​ശു​പ​ത്രി). കൊല്ലം: കെഎംഎംഎ​ലി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള എംഎ​സ് പ്ലാ​ന്‍റി​ലേ​ക്കു​ള്ള പാ​ലം ത​ക​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി ആവശ്യപ്പെട്ടു. 2004 ൽ ​ക​ന്പ​നി മാ​നേ​ജ്മെ​ന്‍റ് നി​ർ​മി​ച്ച ന​ട​പ്പാ​ലം കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​ണ്. ക​ഴി​ഞ്ഞ 13 വ​ർ​ഷ​ക്കാ​ല​ത്തി​നി​ട​യി​ൽ കാ​ത​ലാ​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ല​ത്തി​ൽ ന​ട​ത്തി​യി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തെ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യു​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലം പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള നി​ർ​ദേശ​ങ്ങ​ൾ നേ​ര​ത്തെ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. പാ​ല​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. നാ​ല് ദ​ശാ​ബ്ദ​ക്കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കെഎംഎംഎ​ൽ പ്ലാ​ന്‍റും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും പ​രി​പാ​ല​ന​ക്കു​റ​വു​കൊ​ണ്ടും സു​ര​ക്ഷാ​പ​ര​മാ​യ ആ​ശ​ങ്ക നേ​രി​ടു​ന്നു എ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന ഏ​ജ​ൻ​സി​യെ കൊ​ണ്ടു​ള്ള സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും എംപി ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ണ​പ്പെ​ട്ട എംഎ​സ് പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം പൂ​ർ​ണമാ​യും ക​ന്പ​നി മാ​നേ​ജ്മെ​ന്‍റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യും അ​ടി​യ​ന്തി​ര ആ​ശ്വാ​സ ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ലം:​ച​വ​റ ടൈ​റ്റാ​നി​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പാ​ലം ത​ക​ർ‌​ന്ന് മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും അ​ന്പ​തോ​ളം പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. എ​സ്. വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന് പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ജോ​ലി​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പാ വീ​ത​വും ന​ൽ​ക​ണ​മെ​ന്ന് എ​ൻ. എ​സ്. വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യ്ക്ക് ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. ച​വ​റ: കെഎംഎംഎ​ൽ എം എസ് യൂ​ണി​റ്റി​ലെ പാ​ലം ത​ക​ർ​ന്ന​ത് ക​ന്പ​നി ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​െ ണ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​രു​ന്നു.​ ഏ​ക​ദേ​ശം നാ​ൽ​പത​ടി ഉ​യ​രത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ന് ബ​ല​മി​ല്ലാ​ത്ത​താ​ണ് പാ​ലം ത​ക​ർ​ന്ന് വീ​ഴാ​ൻ കാ​ര​ണം. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ പി​ഴു​ത് ത​ക​രാ​ൻ കാ​ര​ണം പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യ​മി​ല്ലാ​യ്മ​യാ​ണ് ഇ​ത്ത​രം ഒ​രു ദു​ര​ന്ത​ത്തി​നി​ടയാ​ക്കി​യ​ത്.​ കാ​ലാ​കാ​ല​ങ്ങ​ളി​ൽ പാ​ലം ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​രു ന​ട​പ​ടി​യും ക​ന്പ​നി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടായി​ട്ടി​ല്ല.​ വ​ല്ല​പ്പോ​ഴും കു​റ​ച്ച് പെ​യി​ന്‍റ​ടി​ക്കു​ന്ന​താ​ണ് അ​ധി​കൃ​ത​രു​ടെ ബ​ല​പ്പെ​ടു​ത്ത​ൽ.​ കെഎംഎംഎ​ൽ എംഎ​സ് യൂ​ണി​റ്റി​ന് പ​ടി​ഞ്ഞാ​റ് വ​ശ​ത്തെ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ ചീ​നി​ക്ക​ന്പ് പി​ഴു​തെ​ടു​ക്കു​ന്ന​തുപോ​ലെ ര​ണ്ട ് തൂ​ണും പി​ഴു​ത് ത​ക​രു​ക​യാ​യി​രു​ന്നു.​ ഏ​ക​ദേ​ശം 17 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള​ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ വേ​ണ്ട ത്ര ​മേ​ൽനോ​ട്ടം ക​ന്പ​നി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടായി​ട്ടി​ല്ല എ​ന്നാ​ണ് പൊ​തു​വേ​യു​ള​ള ആ​ക്ഷേ​പം. ​പ​ല പ്രാ​വ​ശ്യം പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെന്ന് ക​ന്പ​നി അ​ധി​കൃ​ത​രെ അ​റി​യി​പ്പി​ച്ചി​ട്ടും നി​സം​ഗ​താ മ​നോ​ഭാ​വ​മാ​ണ് കാ​ണി​ച്ച​തെ​ന്നും അ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​ര​പ​ക​ടം ഉ​ണ്ട ായ​തെ​ന്നു​മാ​ണ് ആ​രോ​പ​ണം. ക​ട​ൽ​ക്കാ​റ്റ​ടി​ച്ച് പാ​ലം പെ​ട്ട​ന്ന് തു​രു​ന്പെ​ടു​ത്ത് പ​ഴ​കി ദ്ര​വി​ച്ചും ആ​യി​രു​ന്നു പാ​ല​ത്തി​ന്‍റെ​ അ​വ​സ്ഥ.​ ക​ന്പ​നി​ അധി​കൃ​ത​ർ നേ​ര​ത്തെ ത​ന്നെ പാ​ലം ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നെങ്കി​ൽ ഇ​ത്ത​ര​ത്തി​ലു​ള​ള ഒ​ര​പ​ക​ടം ഒ​ഴി​വാ​കു​മാ​യി​രു​ന്നു.​കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ലാ​ഭം കൊ​യ്യു​ന്ന ക​ന്പ​നി​ക്ക് പാ​ല​ത്തി​ന്‍റെ​യോ ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ​യോ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ക്കാ​ത്ത​തി​നാ​ൽ ന​ൽ​കേ​ണ്ട ി വ​ന്ന​ത് വി​ല​പ്പെ​ട്ട ജീ​വ​നു​ക​ളാ​ണ്. ച​വ​റ: കെഎംഎം​എംഎ​ൽ എം​എ​സ് യൂ​ണി​റ്റി​ലേ​ക്കു​ള്ള ഇ​രു​മ്പ് ന​ട​പാ​ലം ത​ക​ർ​ന്ന് ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്ന് മ​ന്ത്രി മേ​ഴ്സി കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. ഇ​രു​മ്പ് ന​ട​പ്പാ​ലം ത​ക​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം 5.30 തോ​ടെ​യാ​ണ് മ​ന്ത്രി ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. അ​പ​ക​ടം ന​ട​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ചി​കി​ത്സാ ചി​ല​വ് സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും വ​ഹി​ക്കും. ക​മ്പ​നി​യി​ൽ നി​ന്നു​ള്ള സ​ഹാ​യ കാ​ര്യ​ങ്ങ​ൾ ക​മ്പ​നി മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നി​ക്കു​മെ​ന്നും അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു ടെ ​വി​യോ​ഗ​ത്തി​ൽ ക​ടു​ത്ത​ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും മേ​ഴ്സി കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. മ​ന്ത്രി​യോ​ടൊ​പ്പം സി ​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ , സൂ​സ​ൻ കോ​ടി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​എ​ന്നി​വ​രും ഉു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധം കത്തിപ്പടരുന്നു ച​വ​റ: മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കെഎംഎംഎ​ൽ എംഎ​സ് പ്ലാ​ന്‍റി​ലെ പാ​ലം ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ക്കാ​നി​ട​യാ​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.​ ന​ര​ഹ​ത്യ​ക്കെ​തി​രെ കെഎംഎംഎ​ൽ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​റു​ടെ പേ​രി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ആവശ്യ​പ്പെ​ട്ടു.​ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ന്പ​നി​പ്പ​ടി​ക്ക​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.​ തൊ​ഴി​ൽ നി​ഷേ​ധം ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ചു​യെ​ന്നും ഇ​നി​യെ​ങ്കി​ലും തൊ​ഴി​ൽ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ഐഎ​ൻടിയു​സി ച​വ​റ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് പ​റ​ഞ്ഞു.​ അ​പ​ക​ടം നി​റ​ഞ്ഞ പാ​ല​ത്തി​ൽ കൂ​ടി യാ​ത്ര നി​രോ​ധി​ക്കാ​തെ യാ​തൊ​രു മു​ൻ ക​രു​ത​ലും എ​ടു​ക്കാ​ത്ത ക​ന്പ​നി മാ​നേ​ജ്മെ​ന്‍റി​ന്‍റെ ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് അ​പ​ക​ടത്തിന്‍റെ തീ​വ്ര​ത കൂ​ട്ടി​യ​ത്.​ ജീ​വ​ന് പു​ല്ലു​വി​ല ന​ൽ​കു​ന്ന കോ​ടി​ക​ൾ​മാ​ത്രം സ്വ​പ്നം കാ​ണു​ന്ന മാ​നേ​ജ്മെ​ന്‍റ് പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​തി​നാ​ൽ ഇ​വ​രെ പ്രോ​സ്ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​ർവൈഎ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​പി സു​ധീ​ഷ്കു​മാ​ർ ആവശ്യ​പ്പെ​ട്ടു.​ ക​ന്പ​നി​യു​ടെ അ​നാ​സ്ഥ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ യുഡിഎ​ഫ് ഇന്ന് പ്ര​തി​ഷേ​ധ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.​ ന​ട​പ്പാ​ലം പൊ​ളി​ഞ്ഞ് വീ​ണ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ക​ന്പ​നി മാ​നേ​ജ്മെ​ന്‍റും ​കേ​ര​ള സ​ർ​ക്കാ​രു​മാ​ണ്.​ ജീ​ർ​ണി​ച്ച പാ​ല​ത്തി​ന് മു​ന്നി​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു പോ​ലും സ്ഥാ​പി​ക്കാ​ത്ത​ത് പൊ​റു​ക്കാ​ൻ പ​റ്റാ​ത്ത കു​റ്റ​മാ​ണ്. ​പ​തി​നേ​ഴ് മാ​സ​മാ​യി തൊ​ഴി​ൽ പോ​ലും ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത മാ​നേ​ജ്മെ​ന്‍റി​ന്‍റെ കാ​ട​ത്ത​ത്തി​നു​ദാ​ഹ​ര​ണ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​അ​പ​ക​ട​മെ​ന്ന് ആ​ർഎ​സ്പി ​ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ​ജോ​ണ്‍ പ​റ​ഞ്ഞു.​ പാ​ലം ത​ക​ർ​ന്ന് വീ​ണ​പ്പോ​ൾ കു​റ്റം സ​മ​ര​ക്കാ​രു​ടെ മേ​ൽ ആ​രോ​പി​ക്കു​ന്ന അ​ധി​കൃ​ത​ർ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ക​യാ​ണെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ര​ത്പ​ട്ട​ത്താ​നം പ​റ​ഞ്ഞു. ച​​​വ​​​റ: കെ​​​എം​​​​​​എം​​​എ​​​ൽ എം​​​എ​​​സ് പ്ലാ​​​ന്‍റി​​​ലേ​​​ക്കു​​​ള്ള ഇ​​​രു​​​ന്പു ന​​​ട​​​പ്പാ​​​ലം ത​​​ക​​​ർ​​​ന്നു ടി​​​എ​​​സ് ക​​​നാ​​​ലി​​​ലേ​​​ക്ക് പ​​​തി​​​ച്ച് ക​​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. 45 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി. പ​​​ന്മ​​​ന കൊ​​​ല്ല​​​ക കൈ​​​ര​​​ളി​​​യി​​​ൽ പ​​​രേ​​​ത​​​നാ​​​യ പി.​​​ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​പി​​​ള്ള​​​യു​​​ടെ ഭാ​​​ര്യ ശ്യാ​​​മ​​​ളാ ദേ​​​വി​​​യ​​​മ്മ (57), പ​​​ന്മ​​​ന മേ​​​ക്കാ​​​ട് ഫി​​​ലോ​​​മി​​​ന മ​​​ന്ദി​​​ര​​​ത്തി​​​ൽ പ​​​രേ​​​ത​​​നാ​​​യ ക്രി​​​സ്റ്റ​​​ഫ​​​റു​​​ടെ ഭാ​​​ര്യ റെ​​​യ്ച്ച​​​ൽ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന ആ​​​ഞ്ച​​​ലീ​​​ന (45), പ​​​ന്മ​​​ന മേ​​​ക്കാ​​​ട് ജി​​​ജി​​​വി​​​ൻ വി​​​ല്ല​​​യി​​​ൽ ഡോ. ​​​ഷി​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ അ​​​ന്ന​​​മ്മ (ഷീ​​​ന-45) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30 ഓ​​​ടെ​​​യാ​​​ണു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. പൊ​​​ന്മ​​​ന​​​യി​​​ലെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട മൈ​​​നിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ൾ തൊ​​​ഴി​​​ൽ പ്ര​​​ശ്‌​​​ന​​​മു​​​ന്ന​​​യി​​​ച്ച് ക​​​മ്പ​​​നി​​​ക്കു മു​​​ന്നി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​ശേ​​​ഷം പാ​​​ല​​​ത്തി​​​ൽ ക​​​യ​​​റി തി​​​രി​​​ച്ചു​​പോ​​​കാ​​​നൊ​​​രു​​​ങ്ങി. ഇ​​​തേ​​സ​​​മ​​​യം ത​​​ന്നെ ക​​​മ്പ​​​നി​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രും പാ​​​ല​​​ത്തി​​​ൽ ക​​​യ​​​റി. ഇതോടെ പാ​​​ല​​​ത്തി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റു വ​​​ശ​​​ത്തെ ഇ​​​രു​​​മ്പു തൂ​​​ൺ ഇളകി ചെ​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ ഒ​​​രു വ​​​ശ​​​ത്തേ​​​ക്കു മാ​​റി​​യ​​​തോ​​​ടെ പാ​​​ല​​​ത്തി​​​ന്‍റെ ന​​​ടു​​​ഭാ​​​ഗം ഒ​​​ടി​​​ഞ്ഞ് ക​​​നാ​​​ലി​​​ലേ​​​ക്കു പ​​​തി​​​ച്ചു. ക​​​മ്പി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​രു​​​ങ്ങി​​​യും തെ​​​റി​​​ച്ചും വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ​​​വ​​​രു​​​ടെ മു​​​ക​​​ളി​​​ലേ​​​ക്കു പാ​​​ലം ത​​​ക​​​ർ​​​ന്നു​​വീ​​​ണു. ഇ​​​തി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റ​​​ത്. കൊ​​​ല്ലം - ആ​​​ല​​​പ്പു​​​ഴ ദേ​​​ശീ​​​യ ജ​​​ല​​​പാ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ടി ​​​എ​​​സ് ക​​​നാ​​​ലി​​​നു കു​​​റു​​​കെ​​​യാ​​​യി​​​രു​​​ന്നു പാ​​​ലം. പാ​​​ലം 2001ൽ ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്ത​​​താ​​​ണ്. കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട മൈ​​​നിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ നി​​​വാ​​​സി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ 70 ദി​​​വ​​​സ​​​മാ​​​യി കെ​​​എം​​​എം​​​എ​​​ല്ലി​​​നു മു​​​ന്നി​​​ൽ അ​​​നി​​​ശ്ചി​​​ത കാ​​​ല പ​​​ട്ടി​​​ണി സ​​​മ​​​ര​​​ത്തി​​​ലാ​​​ണ്. ശ്യാ​​​മ​​​ള​​​ദേ​​​വി​​​യ​​​മ്മ​​​യു​​​ടെ മ​​​ക്ക​​​ൾ ആ​​​ശ, ചി​​​ത്ര. ആ​​​ഞ്ച​​​ലീ​​​ന​​​യു​​​ടെ മ​​​ക്ക​​​ൾ: ഡെ​​​സി, പ​​​രേ​​​ത​​​നാ​​​യ ജൂ​​​ഡ് . അ​​​ന്ന​​​മ്മ​​​യു​​​ടെ മ​​​ക്ക​​​ൾ: ഗോ​​​ഡ് വി​​​ൻ, ഗ്ലാ​​​ഡ് വി​​​ൻ. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ള്‍ ആ​​​ന്‍റ​​​ണി​​​ക്കു മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ര്‍​ക്ക് നി​​​യ​​​മ​​​നം ന​​​ല്‍​കു​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ശ്വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​ഗ​​​ണി​​​ക്കും. കൊല്ലം: കൊല്ലം ചവറയിൽ കെഎംഎംഎൽ എംഎസ് പ്ലാന്‍റിലേക്കുള്ള ഇരുന്പ് പാലം തകർന്ന് മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകും. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുക്കും. സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുന്പു നടപ്പാലം തകർന്ന് വീണത്. പ​​​ന്മ​​​ന കൊ​​​ല്ല​​​ക കൈ​​​ര​​​ളി​​​യി​​​ൽ പ​​​രേ​​​ത​​​നാ​​​യ പി.​​​ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​പി​​​ള്ള​​​യു​​​ടെ ഭാ​​​ര്യ ശ്യാ​​​മ​​​ളാ ദേ​​​വി​​​യ​​​മ്മ (57), പ​​​ന്മ​​​ന മേ​​​ക്കാ​​​ട് ഫി​​​ലോ​​​മി​​​ന മ​​​ന്ദി​​​ര​​​ത്തി​​​ൽ പ​​​രേ​​​ത​​​നാ​​​യ ക്രി​​​സ്റ്റ​​​ഫ​​​റു​​​ടെ ഭാ​​​ര്യ റെ​​​യ്ച്ച​​​ൽ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന ആ​​​ഞ്ച​​​ലീ​​​ന (45), പ​​​ന്മ​​​ന മേ​​​ക്കാ​​​ട് ജി​​​ജി​​​വി​​​ൻ വി​​​ല്ല​​​യി​​​ൽ ഡോ. ​​​ഷി​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ അ​​​ന്ന​​​മ്മ (ഷീ​​​ന-45) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar