സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്
ന്യൂഡൽഹി: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. സിബിഎസ്ഇയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലം cbse.nic.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും. 16,67,573 വിദ്യാർഥികൾ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്.സിബിഎസ്ഇയുടെ 12-ാം ക്ലാസ് പരീക്ഷാഫലം മേയ് 28നു പ്രസിദ്ധപ്പെടുത്തിയിരുന്നു.
Top News
All News