സി​​​ബി​​​എ​​​സ്ഇ പത്താം ക്ലാ​സ് പ​രീ​ക്ഷാഫ​ലം ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ 10-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷാഫ​​​ലം ഇ​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കും. സി​​​ബി​​​എ​​​സ്ഇ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഫ​​​ലം cbse.nic.in, cbseresults.nic.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കും. 16,67,573 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ത്ത​​​വ​​​ണ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്.സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷാഫ​​​ലം മേ​​​യ് 28നു ​​​പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.