പൃഥ്വി 2 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു.
- 03/06/2017

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. ആണവായുധങ്ങൾ വഹിക്കാന്‍ ശേഷിയുള്ളതാണു പൃഥ്വി 2 മിസൈല്‍. ഒഡീഷയിലെ ചന്ദിപ്പുരില്നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. രാവിലെ 9.50 ഓടെനടത്തിയ വിക്ഷേപണം വിജയകരമായിരുന്നുവെന്നു സൈനികവക്താവ് അറിയിച്ചു. 350 കിലോമീറ്റര്‍ വരെയാണ് ദൂരപരിധി