പൃ​​​ഥ്വി 2 മി​​​സൈ​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ചു.

ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച പൃ​​​ഥ്വി 2 മി​​​സൈ​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ചു. ആ​​​ണ​​​വാ​​​യു​​​ധ​​​ങ്ങ​​​ൾ വ​​​ഹി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ളതാ​​​ണു പൃ​​​ഥ്വി 2 മി​​​സൈ​​​ല്‍. ഒ​​​ഡീ​​​ഷ​​​യി​​​ലെ ച​​​ന്ദി​​​പ്പു​​​രി​​​ല്‍നി​​​ന്നാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണ വി​​​ക്ഷേ​​​പ​​​ണം. രാ​​​വി​​​ലെ 9.50 ഓ​​​ടെ​​​നടത്തിയ വി​​​ക്ഷേ​​​പ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സൈ​​​നി​​​കവ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. 350 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വരെയാണ് ദൂരപരിധി