• 17 September 2025
  • Home
  • About us
  • News
  • Contact us

CLICK VEDIOതമിൾ നാട്ടിൽ സാധിക്കുന്നു കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല ; PC ജോർജ്

  •  
  •  16/05/2017
  •  


തമിൾ നാട്ടിൽ ന്യായ വിലക്ക് സാധന സാമഗ്രികൾ നൽകാൻ കഴിയുമെങ്കിൽ കേരളത്തിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ല . ഇവിടെ പണമില്ലന്ന് പറഞ്ഞു പലതും ഒഴിവാക്കുന്നു ...തമിഴകത്തു ഒരുരൂപക്ക് അരിയും ,ലാപ് ടോപ് ,മൊബൈൽ ഫോൺ ,മിക്സി ,ഗ്രൈൻഡർ വിദ്യാർഥികൾക്ക് സൈക്കിൾ തുടങ്ങിയവ സൗജന്യ മായി നൽകാൻ തമിഴകത്തു നൽകാൻ പറ്റുന്നു.... 13 രൂപയ്ക്കു മൂന്ന് നേരം ഭക്ഷണം നൽകാൻ കഴിയുന്നു ... 'അമ്മ ഹോട്ടലുകൾ സജീവം ...43 നദികളുള്ള കേരളത്തിൽ ഒരു കുപ്പി വെള്ളത്തിന് 20 മുതൽ 25 രൂപ ......കേരളത്തിലെ നദികൾ കൊണ്ട് കഴിയുന്ന .അവിടെ കുടിവെള്ളവും പത്തുരൂപക്ക് ലഭിക്കും ഇതൊക്കെ മാറണം ...കേരളത്തിലെ ഒരു സർക്കാർ ഓഫീസിലും സാധാരണക്കാർക്ക് നീതി ലഭിക്കുന്നുണ്ടോ .... മാറി മാറി LDF ,UDF ,മാത്രമാണ് കേരളം ഭരിച്ചത് . എവിടെ എന്തെങ്കിലും നടക്കുന്നുണ്ടോ ഇതൊക്കെ എന്ന് ശരിയാകും ..കഴിഞ ദിവസം നെയ്യാറ്റിൻകര SBT ജംഗ്ഷൻ നിലെ സിൻസിയെർ കോളേജിൽ ജനപക്ഷം നെയ്യാറ്റിൻകര നിയോജകമണ്ഡലം കൺവെൻഷൻ പിസി ജോർജ് MLA ഉത്‌ഘാടനം ചെയ്തു സംസാരിച്ച അവസരത്തിലാണ് ജനകീയ വിഷയങ്ങൾ രംഗത്ത് കൊണ്ടുവന്നത് ഡി .രതികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ വിജയദാസ് സ്വാഗതവും രാജൻ ,ജോസ് പ്രകാശ് ,ADVT ;സിജു രാജൻ , NR ഷിബു തുടങ്ങിയവർ ആശംസകളും നേർന്നു ...

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar