തമിൾ നാട്ടിൽ ന്യായ വിലക്ക് സാധന സാമഗ്രികൾ നൽകാൻ കഴിയുമെങ്കിൽ കേരളത്തിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ല . ഇവിടെ പണമില്ലന്ന് പറഞ്ഞു പലതും ഒഴിവാക്കുന്നു ...തമിഴകത്തു ഒരുരൂപക്ക് അരിയും ,ലാപ് ടോപ് ,മൊബൈൽ ഫോൺ ,മിക്സി ,ഗ്രൈൻഡർ വിദ്യാർഥികൾക്ക് സൈക്കിൾ തുടങ്ങിയവ സൗജന്യ മായി നൽകാൻ തമിഴകത്തു നൽകാൻ പറ്റുന്നു.... 13 രൂപയ്ക്കു മൂന്ന് നേരം ഭക്ഷണം നൽകാൻ കഴിയുന്നു ... 'അമ്മ ഹോട്ടലുകൾ സജീവം ...43 നദികളുള്ള കേരളത്തിൽ ഒരു കുപ്പി വെള്ളത്തിന് 20 മുതൽ 25 രൂപ ......കേരളത്തിലെ നദികൾ കൊണ്ട് കഴിയുന്ന .അവിടെ കുടിവെള്ളവും പത്തുരൂപക്ക് ലഭിക്കും ഇതൊക്കെ മാറണം ...കേരളത്തിലെ ഒരു സർക്കാർ ഓഫീസിലും സാധാരണക്കാർക്ക് നീതി ലഭിക്കുന്നുണ്ടോ .... മാറി മാറി LDF ,UDF ,മാത്രമാണ് കേരളം ഭരിച്ചത് . എവിടെ എന്തെങ്കിലും നടക്കുന്നുണ്ടോ ഇതൊക്കെ എന്ന് ശരിയാകും ..കഴിഞ ദിവസം നെയ്യാറ്റിൻകര SBT ജംഗ്ഷൻ നിലെ സിൻസിയെർ കോളേജിൽ ജനപക്ഷം നെയ്യാറ്റിൻകര നിയോജകമണ്ഡലം കൺവെൻഷൻ പിസി ജോർജ് MLA ഉത്‌ഘാടനം ചെയ്തു സംസാരിച്ച അവസരത്തിലാണ് ജനകീയ വിഷയങ്ങൾ രംഗത്ത് കൊണ്ടുവന്നത് ഡി .രതികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ വിജയദാസ് സ്വാഗതവും രാജൻ ,ജോസ് പ്രകാശ് ,ADVT ;സിജു രാജൻ , NR ഷിബു തുടങ്ങിയവർ ആശംസകളും നേർന്നു ...