ഫേസ് ബുക്കും ,ട്വിറ്ററും,വാട്സപ്പ്ഉം --- സർക്കാർ ഉദ്യോഗസ്ഥർക്ക് മൂക്കുകയർ
- 25/03/2017

സാമൂഹ്യ മാധ്യമങ്ങളിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം. സര്‍ക്കാര്‍ നയങ്ങളേയും നടപടികളേയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഫേസ് ബുക്കും ,ട്വിറ്ററും,വാട്സപ്പ്ഉം --- സർക്കാർ ഉദ്യോഗസ്ഥർക്ക് മൂക്കുകയർ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നയിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും കമ്മീഷന് നല്കി