ഫേസ് ബുക്കും ,ട്വിറ്ററും,വാട്സപ്പ്ഉം --- സർക്കാർ ഉദ്യോഗസ്ഥർക്ക് മൂക്കുകയർ

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളിൽ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​യ​ന്ത്ര​ണം തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​യ​ന്ത്ര​ണം. സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ളേ​യും ന​ട​പ​ടി​ക​ളേ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ഫേസ് ബുക്കും ,ട്വിറ്ററും,വാട്സപ്പ്ഉം --- സർക്കാർ ഉദ്യോഗസ്ഥർക്ക് മൂക്കുകയർ പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കി.സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത്ത​രം വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ന്ന​യി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ക​മ്മീ​ഷ​ന്‍ ന​ല്‍​കി