CLIK VIEDO സർക്കാർ ആശുപത്രിയിൽ ഡോക്ടർ മാർക്ക് ജോലി ചെയ്യാൻ അവസരം ഉണ്ടാവണം
30/03/2017
സർക്കാർ ആശുപത്രിയിൽ ഡോക്ടർ മാർക്ക് ജോലി ചെയ്യാൻ അവസരം ഉണ്ടാവണം
കുറ്റക്കാരെങ്കിൽ നടപടിയെടുക്കാം .അതിനു ഇവിടെ വ്യവസ്ഥയുണ്ട് .ആശുപത്രിയിൽ
കയറി സൂപ്രണ്ട് നെ തടയുക ,കടത്തരങ്ങൾ കാട്ടുക ഇതൊക്കെ മാറണം.
മെഡിക്കൽ അസോസിയേഷൻ . പാറശ്ശാല ആശുപത്രിയിലെ സസ്‌പെൻഡ് ചെയ്ത ഡോക്ടറെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലേക്ക് ട്രാൻസ്ഫർ ചെയ്തതിൽ പ്രതിക്ഷേധിച് മാർച്ച് 21 നു ഹർത്താൽ .