CLIK VIEDO സർക്കാർ ആശുപത്രിയിൽ ഡോക്ടർ മാർക്ക് ജോലി ചെയ്യാൻ അവസരം ഉണ്ടാവണം

സർക്കാർ ആശുപത്രിയിൽ ഡോക്ടർ മാർക്ക് ജോലി ചെയ്യാൻ അവസരം ഉണ്ടാവണം കുറ്റക്കാരെങ്കിൽ നടപടിയെടുക്കാം .അതിനു ഇവിടെ വ്യവസ്ഥയുണ്ട് .ആശുപത്രിയിൽ കയറി സൂപ്രണ്ട് നെ തടയുക ,കടത്തരങ്ങൾ കാട്ടുക ഇതൊക്കെ മാറണം. മെഡിക്കൽ അസോസിയേഷൻ . പാറശ്ശാല ആശുപത്രിയിലെ സസ്‌പെൻഡ് ചെയ്ത ഡോക്ടറെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലേക്ക് ട്രാൻസ്ഫർ ചെയ്തതിൽ പ്രതിക്ഷേധിച് മാർച്ച് 21 നു ഹർത്താൽ .