• 18 September 2025
  • Home
  • About us
  • News
  • Contact us

ഒാറോവിൽഡാം അപകടം കാലിഫോർണിയയിൽ രണ്ടുലക്ഷംപേരെഒഴിപ്പിച്ചു CLIK VIEDO

  •  
  •  16/02/2017
  •  


ഒാറോവിൽ ഡാം അപകടത്തിൽ :കലിഫോർണിയയിൽ രണ്ടുലക്ഷം പേരെ ഒഴിപ്പിച്ചു CLIK VIEDO വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി : വ​​ട​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ ഓ​​റോ​​വി​​ൽ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സ്പി​​ൽ​​വേ​​യി​​ൽ ത​​ക​​രാ​​ർ ക​​ണ്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ര​​ണ്ടു​​ല​​ക്ഷ​​ത്തോ​​ളം പേ​​രെ ഒ​​ഴി​​പ്പി​​ച്ചു​​മാ​​റ്റി. ഇ​​​തി​​​ൽ ഒ​​​ട്ടേ​​​റെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​മേ​​രി​​ക്ക​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര​​മു​​ള്ള ഡാ​​മാ​​ണി​​ത്. അ​​​ണ​​​ക്കെ​​​ട്ടി​​​ലെ എ​​​മ​​​ർ​​​ജ​​​ൻ​​​സി സ്പി​​​ൽ​​​വേ ഏ​​​തു​​​നി​​​മി​​​ഷ​​​വും ത​​​ക​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്ന അ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു​​​ദി​​​വ​​​സം മു​​​ന്പു​​​ത​​​ന്നെ പോ​​​ലീ​​​സ് സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നോ​​​ട്ടീ​​​സ് ന​​​ല്കി​​​യി​​​രു​​​ന്നു. സ്പി​​ൽ​​വേ ത​​ക​​ർ​​ന്നാ​​ൽ 30 അ​​ടി ക​​ന​​ത്തി​​ൽ വെ​​ള്ള​​പ്പാ​​ച്ചി​​ലു​​ണ്ടാ​​വു​​മെ​​ന്നാ​​ണു ക​​ണ​​ക്ക്. 1962നും 1968​​​നും ഇ​​​ട​​​യി​​​ൽ നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട ഡാ​​​മി​​​ന് 770 അ​​​ടി ഉ​​​യ​​​ര​​​മു​​​ണ്ട്. പ്ര​​​ദേ​​​ശം ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജെ​​​റി ബ്രൗ​​​ൺ ഫെ​​​ഡ​​​റ​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ​​യി​​ടെ​​യു​​ണ്ടാ​​യ കൊ​​ടു​​ങ്കാ​​റ്റും പേ​​മാ​​രി​​യും ഓ​​റോ​​വി​​ല്ലി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ത്തി. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സം​​ഭ​​ര​​ണ​​ശേ​​ഷി ക​​വി​​യാ​​ൻ ര​​ണ്ടു​​മീ​​റ്റ​​ർ കൂ​​ടി​​യേ​​യു​​ള്ളു. സ്പി​​​ൽ​​​വേ​​​യി​​​ലൂ​​​ടെ സെ​​​ക്ക​​​ൻ​​​ഡി​​​ൽ 10,000 ഘ​​​ന​​​യ​​​ടി വെ​​​ള്ളം ഒ​​​ഴു​​​ക്കാ​​നാ​​രം​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു ജ​​ല​​നി​​ര​​പ്പ് താ​​ഴു​​ന്നു​​ണ്ടെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.​​ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ൽ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ​​​സേ​​​ന ഡാം ​​​വീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. വൃ​​​ഷ്ടി പ്ര​​​ദേ​​​ശ​​​ത്തു​​ക​​​ന​​​ത്ത മ​​​ഴ​​​യും കാ​​​റ്റും തു​​​ട​​​രു​​​ക​​​യാ​​​ണ്.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar