അടുത്ത 48 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കോഴിക്കോട്ടുനിന്നും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബേപ്പൂർ ഫിഷറീസ് അധികൃതരാണ് മുന്നറിയിപ്പ് നൽകിയത്.
© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar