ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത

അ​ടു​ത്ത 48 മ​ണി​ക്കൂ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കോ​ഴി​ക്കോ​ട്ടു​നി​ന്നും ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്. ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ബേ​പ്പൂ​ർ ഫി​ഷ​റീ​സ് അ​ധി​കൃ​ത​രാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.