• 21 May 2025
  • Home
  • About us
  • News
  • Contact us

ജില്ലാ റവന്യൂ കലോത്സവത്തിൽ തായമ്പകയിൽ തിളങ്ങി അഭിജിത്

  •  
  •  26/11/2024
  •  


ജില്ലാ റവന്യൂ കലോത്സവത്തിൽ തായമ്പകയിൽ തിളങ്ങി അഭിജിത് തിരുവനന്തപുരം;ജില്ലാ റെവന്യൂ കലോത്സവത്തിൽ തായമ്പകയിൽ തിളങ്ങി അഭിജിത് .സീനിയർ വിഭാഗം തായമ്പകയിൽ അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഒന്നാമത് എത്താൻ അഭിജിത്തിനായില്ല . മുതിർന്നവർ ഏറെയുണ്ടായിരുന്നത് കാരണം മുന്നോട്ടു ഉള്ള കുതിപ്പിന് വിനയായി . വർക്കല മേൽവെട്ടൂർ സ്‌കൂളിലെ വിദ്യാർഥിയായി തുടരുന്ന അഭിജിത് , സ്വന്തമായി ആയിരുന്നു തായമ്പകയിലെ പഠനം .ചെറുപ്പത്തിലേ ബക്കറ്റിൽ കൊട്ടിശീലിച്ച ഈ കൗമാരക്കാരന് സ്വന്തമായി ഒരു ചെണ്ട ഇല്ലായിരുന്നു .ഇത് പരിശീലനത്തെ ബാധിച്ചിരുന്നു . ചെണ്ട സ്വന്തമാക്കി പരിശീലനം തുടരാനാണ് ആഗ്രഹം . രാജേഷ് ,സജിതാ ദമ്പതികളുടെ പുത്രനാണ് അഭിജിത് .

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar