41 മതു കേരള ഫയർ സർവീസ് അസോസിയേഷൻ;ബാഡ്മിന്റൺ ടൂർണമെന്റ്
NewsDesk tvm rathikumar
24/03/2023
41 മതു കേരള ഫയർ സർവീസ് അസോസിയേഷൻ;ബാഡ്മിന്റൺ ടൂർണമെന്റ്
തിരുവനന്തപുരം ;കേരള ഫയർ സർവീസ് അസോസിയേഷൻ 41 മത് തിരുവനന്തപുരം മേഖലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജീവനക്കാർക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ 360 ബാഡ്മിന്റൺ ക്ലബ്ബ് നെയ്യാറ്റിൻകരയിൽ വച്ച് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ ബ്രിജിലാൽ കൺവീനർ അരുൺ. എംസി ,മേഖലാ ഭാരവാഹികൾ ആയ അനിൽകുമാർ , ബൈജു , ബിജോയ് എന്നിവർ പങ്കെടുത്തു.