ഓട്ടോ റിക്ഷാ തൊഴിലാളികൾ നെയ്യാറ്റിൻകര ജോയിന്റ് ആർടി ഓഫീസ് ഉപരോധിച്ചു
- NewsDesk tvm rathikumar
- 02/03/2023

ഓട്ടോ റിക്ഷാ തൊഴിലാളികൾ നെയ്യാറ്റിൻകര ജോയിന്റ് ആർടി ഓഫീസ് ഉപരോധിച്ചു . നെയ്യാറ്റിൻകര ഓലത്താന്നിയിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾ നെയ്യാറ്റിൻകര ജോയിന്റ് ആർടി ഓഫീസ് ഉപരോധിച്ചു .കഴിഞ്ഞ ദിവസം വൈകിട്ടും ഇന്ന് രവിലെയും ഉപരോധം സംഘടിപ്പിച്ചു .citu വിൻറെ നേതൃത്വത്തിലായിരുന്നു ഉപരോധം .CITU ജില്ലാ സെക്രെട്ടറി ജയമോഹൻ ഉത്‌ഘാടനം ചെയ്തു .ഓലത്താന്നിയിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾ ജംഗ്ഷനിലെ ഒരു സ്ഥാപനത്തിന് തടസ്സമായി ഓട്ടോ റിക്ഷാ പാർക്ക് ചെയ്യുന്ന വിഷയം ഹൈ കോടതിവരെ എത്തി നിൽക്കെയാണ് .കഴിഞ്ഞ ദിവസം ഓട്ടോക്ക് ആർടിഒ അധികൃതർ പെറ്റി ചുമത്തിയ വിഷയമാണ് CITU യൂണിയനെ പ്രോകോപിച്ചതു് .പെറ്റി അടക്കില്ല എന്ന് യൂണിയൻ തീരുമാനിച്ചിട്ടുണ്ട് .ഓലത്താന്നിയിൽ നിലവിൽ അംഗീകൃത ഓട്ടോ സ്റ്റാൻഡ് നിലവിൽ ഇല്ലന്ന് ആർ ടി ഓ അധികൃതർ പറയുന്നു .കോടതി വിധി അനുസരിച്ചു കര്യങ്ങൾ മുന്നോട്ടുപോകും എന്ന് ജോയിന്റ് ആർടിഒ