മല്ലപ്പള്ളിയിൽ നിന്നു കടത്തിയ പിക്കപ്പ് വാൻ വെടി വച്ചാൻ കോവിലിൽ നിന്നു പൊക്കി
- NewsDesk tvm Manoj
- 23/10/2021

മല്ലപ്പള്ളിയിൽ നിന്നു കടത്തിയ പിക്കപ്പ് വാൻ വെടി വച്ചാൻ കോവിലിൽ നിന്നു പൊക്കി.................................................................. മല്ലപ്പള്ളിയിൽ നിന്നു കടത്തികൊണ്ടുപോയ പിക്കപ്പ് വാൻ ബാലരാമപുരം വെടിവച്ചാണ് കോവിലിനു സമീപം വച്ചു കണ്ടെടുത്തു . തിരുവനന്തപുരം ,തിരുവല്ലം മേനിലത്ത് കിഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ (തിരുവല്ലം ഉണ്ണി 48 ) ആണ് പിടിയിലായത്. സി സി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് നെയ്യാറ്റിൻകരയ്ക്ക് സമീപം വെടിവെച്ചാൽ കോവിലിൽ നിന്നും വാഹനം ഉൾപ്പെടെ പിടികൂടിയത് .