• 15 May 2025
  • Home
  • About us
  • News
  • Contact us

വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണംനടത്തണം ;കോൺഗ്രസ്

  •  
  •  25/06/2021
  •  


വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണംനടത്തണം ;കോൺഗ്രസ് ..................................................... കേരളത്തിൽ പിണറായി സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തിയ വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട കൊണ്ട് യു.ഡി.എഫ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്ക് ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തി. ആറാലും മൂട് മണ്ഡലം പ്രസിഡൻ്റ് എം.സി. സെൽവരാജ് അദ്ധ്യക്ഷനായിരുന്ന സത്യാഗ്രഹ പരിപാടി മുൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ ശ്രീ.സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.അശോക കുമാർ ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, സുമ കുമാരി. വിനോദ് സെൻ, ആർ.ഒ.അരുൺ, ഡി.സി.സി അംഗം ചമ്പയിൽ ശശി, ബ്ലോക്ക് പ്രസിഡൻ്റ് അവ നീന്ദ്രകുമാർ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് റോയ് ഐ.എൻ.റ്റി.യു.സി നേതാക്കളായ അമരവിള സുദേവ കുമാർ പത്താംകല്ല് സുഭാഷ് ടൗൺ മണ്ഡലം സെക്രട്ടറി സുഗുണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ ബോവാ സ് ക വ ളാകുളം രാജേഷ്, മുരുകൻ' സാബു എന്നിവർ പങ്കെടുത്തു. ടൗൺ മണ്ഡലം പ്രസിഡൻ്റ് അഡ്വ.പി.സി.പ്രതാപ് സ്വാഗതം പറഞ്ഞ പരിപാടിയിൽ അജികുമാർ നന്ദി പറഞ്ഞു.

Top News

വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


ആയയിൽ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ 38 -മത് വിളക്കുകെട്ട്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar