വര്ഷങ്ങള്ക്കു മുൻപ് സരിത പരാതിക്കാരി ;ഇന്ന് തൊഴിൽ തട്ടിപ്പു കേസിലെ പ്രതി
- 30/04/2021

വര്ഷങ്ങള്ക്കു മുൻപ് സരിത പരാതിക്കാരി ;ഇന്ന് തൊഴിൽ തട്ടിപ്പു കേസിലെ പ്രതി............................................................... നെയ്യാറ്റിന്കര ; വര്ഷങ്ങള്ക്കു മുൻപ് സരിത പരാതിക്കാരി ആയാണ് നെയ്യാറ്റിന്കര പോലീസ് സ്റ്റേഷനിൽ എത്തുന്നത് ;ഇന്ന് തൊഴിൽ തട്ടിപ്പു കേസിലെ പ്രതിയായി നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിൽ.സരിതയെ നെയ്യാറ്റിൻകര പോലീസ് തിങ്കളാഴ്ച ഉച്ചവരെ ചോദ്യം ചെയ്യും .തട്ടിപ്പുകേസിലെ ഒന്നും രണ്ടും പ്രതികളായ രതീഷും ഷാജുവുമായുള്ള ബന്ധം അന്ന്വേഷിക്കും .തെളിവെടുപ്പും തുടരും . ഫോട്ടോ ; വര്ഷങ്ങള്ക്കു മുൻപ് സരിത പരാതിക്കാരി ആയി നെയ്യാറ്റിന്കര പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഫോട്ടോ; വര്ഷങ്ങള്ക്കു മുൻപ് ഫെയ്സ്ബുക്കില്‍ റ്റി.എം.റ്റി.ടെസ്റ്റ് നടത്തുന്നതിനിടെ നിംസ് ആശുപത്രിയിലെ ഡോക്ടര്‍ രഹസ്യമായി ഫോട്ടയെടുത്ത് പോസ്റ്റ് ചെയ്തതിനെതിരെ സരിത നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഓഫീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍