കടലിൽ വെടിവയ്പ്പ് മൽസ്യ ത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
rathikumar,news desk TVM
23/04/2021
മൽസ്യ ത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
ഐ എൻ എസ് ദ്രോണാചാര്യകപ്പലിൽ നിന്ന് പരീക്ഷണാർദ്ധം കടലിൽ വെടിവയ്പ്പ് നടത്തുന്നതിനാൽ 26/4/2021 ,മുതൽ 28/06/ 2021 വരെ കടലിൽ മീൻപിടത്തത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ,തീരദേശവാസികളും മുൻകരുതൽ എടുക്കണമെന്ന് നെയ്യാറ്റിൻകര തഹസീൽദാർഅറിയിച്ചു .