നെയ്യാറ്റിന്കരയിൽ എലെക്ഷൻ സ്‌ക്വാഡ് അനധികൃത പണം പിടികൂടി
27/03/2021
നെയ്യാറ്റിന്കരയിൽ എലെക്ഷൻ സ്‌ക്വാഡ് അനധികൃത പണം പിടികൂടി
നെയ്യാറ്റിന്കര ; നെയ്യാറ്റിന്കരയിൽ എലെക്ഷൻ സ്‌ക്വാഡ് അനധികൃത പണം പിടികൂടി.നെയ്യാറ്റിൻകര വഴുതൂരിനു സമീപം സ്വകാര്യ വാഹനത്തിൽ കൊണ്ടുവന്ന ഒരുലക്ഷത്തി തൊണ്ണൂറ്റി എണ്ണായിരത്തി നാനൂറ് രൂപ കീളി യോട് സ്വദേശിയിൽ നിന്ന്
പിടിച്ചെടുത്തു . എലെക്ഷൻ ഫ്ലയിങ് സ്‌ക്വാഡ്ഉം നെയ്യാറ്റിൻകര പോലീസും നേതൃത്വം കൊടുത്തു .പണം കണ്ടെടുത്ത സമയത്തു മതിയായ രേഖകൾ കൈവശം ഇല്ലായിരുന്നു .പിന്നീട് രേഖകൾ കൊണ്ടുവന്നെങ്കിലും .തുക ട്രെ ഷ രിയിലേക്ക് മാറ്റി .വീടുപണിക്കായി കൊണ്ടുവന്നതാണന്നു വാഹന ഉടമ പറയുന്നു .