;ഊരൂട്ടുകാല ദേവിവിലാസത്തിനു പുനർജ്ജന്മം
- News desk TVM Rathikumar
- 17/09/2020

നെയ്യാറ്റിൻകര; ഊരൂട്ടുകാല ദേവിവിലാസം എൻ.എസ്.എസ്. കരയോഗം ൻ്റെ പുതുക്കിപ്പണിത , കരയോഗ മന്ദിരത്തിൻ്റെ ഉത്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക്. നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റും അംഗവുമായ കോട്ടുക്കൽ കൃഷ്ണകമാർ നിർവ്വഹിച്ചു. ഭരണ സമിതി ചെയർമാൻ ചെങ്കൽ രാധാകൃഷ്ണൻ് കൺവീനർ രതീഷ് കുമാർ അംഗങ്ങളായ കെ.പി. ശ്രീകണ്ഠൻ നായർ , അജി.യു.നായർ, റ്റി.ശ്രീകണ്ഠൻ നായർ , എൽ.എസ്. കൃഷ്ണകുമാർ. കെ.ചന്ദ്രശേഖരൻ നായർ , ഡോ.വേണുഗോപാലൻ നായർ. സി.എസ്. അനിൽ ആർ.എസ്. മധുസൂദനൻ നായർ. രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.സംഘടനയിലെ പാവപ്പെട്ട അംഗങ്ങൾക്ക് പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും സ്ത്രീ കളായ അംഗങ്ങൾക്ക് തൊഴിൽ പദ്ധതികൾ കൊണ്ടുവരുമെന്നും താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡണ്ട് ഉത്‌ഘാടന പ്രസംഗത്തിൽ അറിയിച്ചു.