മൊബൈൽ കടയിലെ ജീവനക്കാരനായ യുവാവ് കൗണ്ടറിലെ പണവുമായി മുങ്ങി
- 15/09/2020

മൊബൈൽ കടയിലെ ജീവനക്കാരനായ യുവാവ് കൗണ്ടറിലെ പണവുമായി മുങ്ങി...... നെയ്യാറ്റിൻകര : മൊബൈൽ കടയിലെ ജീവനക്കാരനായ യുവാവ് കാശ് കൗണ്ടറിലെ പണവുമായി മുങ്ങി. നെയ്യാറ്റിൻകര ആലൂമുട് ശിവ മൊബൈൽസിലെ കൗണ്ടറിൽ ഉച്ചയ്ക്ക് ആളൊഴിഞ്ഞ സമയത്ത് ആണ് കൗണ്ടറിലെ മോശയിൽ ഉണ്ടായിരുന്നു .ഒരു ലക്ഷത്തി പതിനൊയിരം രൂപയുമായി കൊല്ലം കാവനാട്സ്വദേശിയായ ബിനു കൃഷ്ൺ കടന്നുകളഞ്ഞത് .ശിവ മൊബൈൽസിൻറെ ഉടമ ഹരിയാന സ്വദേശിയാണ്. കടയുടമ ഉടൻ നെയ്യാറ്റിൻകര പോലീസ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര അന്വേഷണം ആരംഭിച്ചു. ബിനു കൃഷ്ണനെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെയ്യാറ്റിൻകര പോലീസുമായി ബന്ധപ്പെട ണം .നെയ്യാറ്റികര പോലീസ് സ്റ്റേഷൻ Ph : 0471222222, 9497980123