കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻറെ സമരം

കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻറെ സമരം വെള്ളറട:കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച വെള്ളറട മേഖല സമര കേന്ദ്രം എസ്.റ്റി.യു. ജില്ലാ ജനറൽ സെക്രട്ടറി എ.സക്കീർ ഹുസൈൻ ഉൽഘാടനം ചെയ്യതു മോദി സർക്കാർ നടപ്പിലാക്കിവരുന്ന ജന വിരുദ്ധ നയങ്ങൾക്കെതിരായി നടക്കുന്ന പ്രക്ഷോഭത്തിനു തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും പിന്തുണ ഈ സമരത്തിനെ വർധിച്ചു എന്ന് ഉൽഘടന പ്രസംഗത്തിൽ പറഞ്ഞു തൊഴിലാളികളും കൃഷിക്കാരും സമരത്തിൽ അണിചേരുന്നുണ്ട്. മോദി ഭരണത്തിൽ പാർലിമെൻറി ജനാധിപത്യവും മതേതര മൂല്യങ്ങളും പൗരാവകങ്ങളും കനത്ത വെല്ലൂവിളികളെ നേരിട്ടകാണ് എന്ന് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞ യോഗത്തിൽ അദ്ധ്യക്ഷത എസ്. ആർ അശോകൻ( ഐ .എൻ .റ്റി.യു.സി) ,സമര സമതി രക്ഷാധികാരി സ: നീലകണ്ടൻ (സി.ഐ.റ്റി.യു) സ്വാഗതം സ:ബേബി (സി.ഐ.റ്റി.യു) ഇടമനശേരി സന്തോഷ് (എ.ഐ.റ്റി.യു.സി) അബ്ദുൽ ഖാദർ ,ഫസലുദീൻ കാണക്കോട് (എസ്.റ്റി.യു) സ: സനാദനൻ സ:ശശി ,സ:പ്രഭാകരൻ ബോബൻ പഞ്ചാകുഴി എന്നിവർ സംസാരിച്ചു