എണ്ണയാട്ടു തെഴിലാളി സഹകരണ സംഘം വാർഷിക പൊതുയോഗം

എണ്ണയാട്ടു തെഴിലാളി സഹകരണ സംഘം വാർഷിക പൊതുയോഗം നെയ്യാറ്റിൻകര :തിരുവനന്തപുരം ജില്ലാ പരമ്പരാഗത എണ്ണയാട്ടു തെഴിലാളി സഹകരണ സംഘം വാർഷിക പൊതുയോഗം .കെ ആൻസലൻ എം എൽ എ ഉത്ഘാടനം ചെയ്തു സംഘം പ്രസിഡന്റ്‌ കെ രംഗനാഥൻ അധ്യക്ഷത വഹിച്ചു നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു, പനാസ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു, സെക്രട്ടറി പയന്തി സുരേഷ് സ്വാഗതം പറഞ്ഞു, സംഘത്തിലെ ആദ്യകാല മുതിർന്ന അംഗങ്ങളെ കെ കെ ഷിബു പൊന്നാട അണിയിച്ചു ആദരിച്ചു. അടുത്ത വർഷത്തെ 2കോടി രൂപയുടെ പ്രവർത്തനങ്ങളടങ്ങിയ ബഡ്ജറ്റ് അവതരിപ്പിച്ചു പാസാക്കി