നിരവധി മോഷണക്കേസിലെ പ്രതിയെ ബാലരാമപുരം പോലീസ് പൊക്കി

നിരവധി മോഷണക്കേസിലെ പ്രതിയെ ബാലരാമപുരം പോലീസ് പൊക്കി തിരുവനന്തപുരം;നെയ്യാറ്റിൻകര,ബാലരാമപുരം, നിരവധി മോഷണക്കേസിലെ പ്രതിയെ ബാലരാമപുരം പോലീസ് പൊക്കി... വെളുപ്പിന് പ്രതിയെ പോലീസ് വലയിൽ ആക്കുകയായിരുന്നു.ബാലരാമപുരത്തെ ഒരു ചായക്കടയിലെ ജീവനക്കാരൻറെ 3 .5പവൻ കവർന്നകേസിൽ അന്ന്വേഷണത്തിനിടെയാണ് കസ്റ്റഡിയിലായത് .തിരുപുറം ,ആരു മാനൂർ,നായനാർ ദേവക്ഷേത്രത്തിനു സമീപം ,വെള്ളയം കടവ് വീട്ടിൽ പൈങ്കി ളി എന്ന് വിളിക്കുന്ന പ്ര ദീപ് 35 നെയാണ് ,അറസ്റ്റ് ചെയ്തത് . പൂവാർ,വിഴിഞ്ഞം ,മാറനല്ലൂർ പോലീസ് സ്റ്റേഷനുകളിൽ പ്രദീപിനെതിരെ കേസുകളുണ്ട് .ബാലരാമപുരം സിഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത് .