സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു കർഷക സമ്മേളനം

സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു കർഷക സമ്മേളനം.............................................. തിരുവനന്തപുരം ;നെയ്യാറ്റിൻകര ,ടൗണിൽ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു കർഷക സമ്മേളനം. dec;13 ന് നെയ്യാറ്റിൻകര അക്ഷയ കോപ്ലെക്സിൽ കൂടിയ പൊതുയോഗത്തിൽ നാഗപ്പൻ അധ്യക്ഷനായിരുന്നു.ആൻസലൻ സ്വാഗതവും ഉത്‌ഘാടനം അഖിലേന്ത്യ കിസാൻ ജോയിന്റ് സെക്രെട്ടറി വിജു കൃഷ്ണൻ നിർവഹിച്ചു .വിക്രംസിങ് ,കൃഷ്ണപ്രസാദ്‌ ,ആനത്തലവട്ടം ആനന്ദൻ,എം.വിജയകുമാർ ,കെസി വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു . dec 14,15,തീയതികളിൽ പാറശാലയിൽ വച്ച് ജില്ലാ സമ്മേളനം.