മാരകായു ധങ്ങളുമായി ഗുണ്ടാ സംഗം അഴിഞ്ഞാടി............................... നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു ............................................... പിന്നിൽ കഞ്ചാവ് കടത്തു സംഗം......................................................... തിരുവനന്തപുരം ;വെട്ടുകത്തിയുമായി രണ്ടു യുവാക്കൾ അഴിഞ്ഞാടി ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ബാലരാമപുരം ,തേമ്പാമുട്ടത്തിനും, നെയ്യാറ്റിൻകര പെരുമ്പഴുതൂരിനും ഇടക്കുള്ള റോഡിലാണ് സംഭവം .ബൈക്കിലെത്തിയ ഇരുവർ സംഗം ഒരു യുവതിയുടെ ബൈക്കും ,മിനിലോറിയും ,വലിയ സിമെന്റ് കൊണ്ടുവരുന്ന ലോറിയും ആക്രമിച്ചു ,സ്കൂട്ടറുകൾക്കും ,ലോറി ,മിനിലോറി തുടങ്ങിയവയുടെ ഗ്ലാസ്സുകൾ തകർത്തു . ഇതിനിടയിൽ ഒരു വീടിനു നേരെയും വീട്ടിലുണ്ടായിരുന്ന ബുള്ളറ്റും അടിച്ചു തകർത്തു നാടിനെ വിറപ്പിച്ച ഇരുവർ ഗുണ്ടാ സംഘത്തിലെ നാരു വാൻമൂട് സ്വദേശി മിഥുനിനെ നാരു വൻമൂടിന് സമീപം പറ ക്കുഴിയിലെ വീട്ടിൽ നിന്ന് ബാലരാമപുരം സിഐ .ബിജുകുമാർ കസ്റ്റഡിയിൽ. എടുത്തു. ഇയാൾസഞ്ചരിച്ചിരുന്ന പൾസർ ബൈക്കും പിടികൂടിയിട്ടുണ്ട് .മിഥുൻ ൻറെ കൂടെയുണ്ടായിരുന്ന കൊച്ചു മോൻ എന്നയുവാവിനെ പോലീസ് തിരയുന്നു .തിരുവല്ലത്തു പോലീസിനെ അക്രമിച്ചകേസിലും കാട്ടാക്കടയിലെ ഇന്നലെയുണ്ടായ ആക്രമണത്തിലും ഇവർ പ്രതികളാണ് .തിരുവനന്ത പുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിലെ മുഘ്യ കണ്ണികളാണ് ഇവർ .കഞ്ചാവുകടത്തുന്ന സംഘങ്ങൾക്ക് ഒത്താശചെയ്യുന്ന ഗുണ്ടാ സംഘത്തിൻറെ ഉറവിടം ബാലരാമപുരം പോലീസ് അന്ന്വേഷിച്ചുവരുന്നു.