നന്മ​യുടെ നേതൃത്വത്തിൽ ​ ബാലയരങ്ങ് ​കാലോ​ ​ത്സവം

നന്മ​യുടെ നേതൃത്വത്തിൽ ​ ബാലയരങ്ങ് ​കാലോ​ ​ത്സവം................................................... ​​നെയ്യാറ്റിൻകര​;​മലയാള കലാകാരന്മാരുടെ ​ദേശീയ​ ​ സംഘടനയായ നന്മയുടെ​ ആഭി​മുഖ്യത്തിൽ ​ഈ വർഷത്തെ ​​ബാലയരങ്ങു​ കൾ ഓൺലൈൻ​ ആയി നടത്തിയിരുന്നു ,​ ​സംസ്ഥാന​ കലോത്സവത്തിന്റെ ഭാഗമായി ​​നെയ്യാറ്റിൻകര ​​മേഖലാ ​മത്സരവിജയികൾക്കു​ള്ള ​ സമ്മാനദാനം​ കഴിഞ്ഞ ദിവസം നൽകി .​ ഗ്രാമം മൂകാംബിക സംഗീത വിദ്യാലയത്തിൽ ആ​മ ​രവിള​ ​പത്മഭമാനിന്റെ ​അധ്യക്ഷതയിൽ​ സമ്മാനദാനം ഗിരീഷ് പരുത്തി മഠം നിർവഹിച്ചു​ .​മനോജ്​ ​നെയ്യാറ്റിൻകര സ്വാഗതം ​ആശംസിച്ചു​ .​ ​നന്മ​ ​ജില്ലാ സെക്രട്ടറി ​സുരേഷ് ഒഡേസ ​​,​ ​സൂസി തങ്കച്ചൻ ,രാജു രാജ പ്രസാദ് ,അനിൽകുമാർ , ദാസ് എന്നിവർ പങ്കെടുത്തു .