CK ജയച്ചന്ദ്രൻ രണ്ടാം ​വാർഷിക ​ചരമഅനുസ്മര ണം ​

CK ജയച്ചന്ദ്രൻ രണ്ടാം ​വാർഷിക ​ചരമഅനുസ്മര ണം ​ ​ തിരുവനന്തപുരം ;​കെ. എസ്. ആർ. ടി. സി.KSRTWU(INTUC) സംസ്ഥാന വൈസ് പ്രസിന്റും നെയ്യാറ്റിൻകര കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്റും KSRTC നെയ്യാറ്റിൻകര ഡിപ്പോയിലെ ക്യാണ്ടക്ടറുമായിരുന്ന . CK ജയച്ചന്ദ്രൻ രണ്ടാം ചരമ അനുസ്മരണ യോഗം 16/10/21 ശനിയാഴ്ച നെയ്യാറ്റിൻകര ഡിപ്പോ അങ്കണത്തിൽ നടന്നു... മുൻ DCC പ്രസിഡന്റ് . നെയ്യാറ്റിൻകര സനൽ, നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് . ജോസ് ഫ്രാങ്ക്‌ളിൻ DCC വൈസ് പ്രസിഡന്റ് Adv. മൊഹുനുദ്ദീൻ, KSTWU യൂണിറ്റ് പ്രസിഡന്റ് R J രജിത പ്രസാദ്, സെക്രട്ടറി, S G. രാജേഷ്, ട്രെഷറർ V K. സജീവ് കുമാർ, KSRTC സോണൽ ഓഫീസർ ജേക്കബ് സാം ലോപ്പസ്, യൂണിറ്റ് മേധാവി മുഹമ്മദ്‌ ബഷീർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ T I. സതീഷ് കുമാർ, കോൺഗ്രസ്‌ നേതാക്കളായ M C. സെൽവരാജ്, അമരവിള സുദേവൻ, P C. പ്രതാപൻ, KSTWU സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് P B. ബൈനു പ്രിയൻ, P. വിനോദ് കുമാർ, S K. ഷിജു, S. ബീന, R S. മഞ്ജു, KSTES(BMS) സംസ്ഥാന വൈസ് പ്രസിഡന്റ് R L. ബിജുകുമാരൻ നായർ ജീവനക്കാർ ഇതര ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു...