അജ്ഞാതൻ തീവണ്ടി തട്ടി മരിച്ച നിലയിൽ നെയ്യാറ്റിൻകര : അജ്ഞാതൻ തീവണ്ടി തട്ടി മരിച്ച നിലയിൽ , നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനു സമീപ പോലീസ് ക്വാർട്ടേഴ്സിനു സമീപവും റെയിൽവേ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടിമരിച്ചനിലയിൽ . 175 സെൻറീമീറ്റർ ഉയരവും മുടി പറ്റ വെ ട്ടി കഷണ്ടി യോട് കൂടിയതും ആയ പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല . ഇയാൾക്ക് 45നും അമ്പതും വയസ്സിനിടയിൽ പ്രായം . വലതുകൈയിൽ ചുവന്ന നൂൽ കൈത്തണ്ടയിൽ കെട്ടിയിട്ടുണ്ട് . കാവിമുണ്ടും വെള്ളയിൽ വരകളോടുകൂടിയ ഷർട്ടും ആണ് വേഷം . പുതു നിറമുള്ള ഇയാളെ തിരിച്ചറിയുന്നവർ നെയ്യാറ്റിൻകര പോലീസുമായി ബന്ധപ്പെടണം . 9497947112 ,9497980123 ,04712222222,