ഇന്ത്യൻനാഷണൽ കോൺഗ്രസ് ഗാന്ധി ജയന്തി ആചരിച്ചു

ഇന്ത്യൻനാഷണൽ കോൺഗ്രസ് ഗാന്ധി ജയന്തി ആചരിച്ചു ആറാലുംമൂട് ഇന്ത്യൻനാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആചരിച്ചു ആശുപത്രി ജംഗ്ഷനിൽ സംഘടിപ്പിച്ച സമ്മേളനം DCC ജനറൽ സെക്രട്ടറി മാരായമൂട്ടം സുരേഷ് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് M.C. സെൽവരാജ് അധ്യക്ഷത വഹിച്ചു. വിനോദ് സെൻ ,നിനോ അലക്സ്‌ D.S വിൻസെന്റ്, L.S ഷീല കവ ളാകുളം സന്തോഷ് ഗോപാലകൃഷ്ണൻ നായർ അമരവിള സുദേവകുമാർ,പത്താംകല്ല്സുഭാഷ് ,ചമ്പശശി, മമ്പഴക്കര ശശി ,സജിൻ ലാൽ ,മോഹൻലാൽ പ്രവീൺ രാജ്, അനൂപ് എസ് രാജ്, അനീഷ് തുടങ്ങിയവർ സംസാരിച്ചു