സോളമൻ അലക്സ്കോൺഗ്രസ് വിട്ടു ;രാജിക്കെതിരെ കോൺഗ്രസ്സിൽ പ്രതിക്ഷേതവും കോലം കത്തിക്കലും തിരുവനന്തപുരം:യുഡിഎഫ് ജില്ലാ ചെയർമാനായ സോളമൻ അലക്സ് രാജിവച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കൂടിയാണ് സോളമൻ അലക്സ് .മുൻ കെപി സി സി സെക്രെട്ടറി കൂടിയാണ് .ഏ ഗ്രൂപ്പിൽ നിലകൊണ്ട സോളമൻ ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്നു . എന്നാൽ അണികൾ ആരും കോൺഗ്രസ് വിട്ടിട്ടി ല്ല .മകൻ ലിനോ അലക്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജെനെറൽ സെക്രെട്ടറി യാണ് .ലിനോയുടെ നേതൃത്വത്തിൽ സോളമൻ അലക്സിന്റെ രാജി കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും രാജിക്കെതിരെ കോൺഗ്രസ്സിൽ പ്രതിക്ഷേതവും കോലം കത്തിക്കലും ടൗണിൽ സോളമൻ പാർട്ടി വിട്ടുപോയതിൽ ലഡ്ഡു വിതരണം നടന്നു . കോൺഗ്രസ്സിന്റെ പുനഃസംഘടനയിൽ അർഹമായ പരിഗണന ലഭിക്കാതെ തുടർന്നാണ് കോൺഗ്രസ് വിട്ടതെന്ന് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ കെ.പി അനിലും കോൺഗ്രസ് വിട്ടിരുന്നു.സോളമൻ അലക്സിന്റെ മറുകണ്ടം ചാടൽ പാർട്ടിക്ക് യാതൊരു കഷീണവും ഉണ്ടാക്കില്ലന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു .കോൺഗ്രസ് വിട്ട് സോളമൻ സി പി എം ലേക്ക് പോകുന്നതായാണ് സൂചന .സിപി എം ഗ്രൂപുകളിൽ അനുകൂല പോസ്റ്റുകൾ വന്നു തുടങ്ങി . അതേസമയം കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലും സിപിഎമ്മിന്റെ ഘടകകക്ഷിലും പോകുന്നത് പതിവാക്കുന്നു. ഇവർ കോൺഗ്രസിൽ നിന്നും ഇത്തരം കാലുമാറ്റകാർ കോൺഗ്രസിൽ നിന്ന് അധികാരത്തിന്റെ അകത്ത ളത്തിൽ കടന്നുകൂടി സ്വന്തം കാര്യസാധ്യത്തിനായി വർഷങ്ങളോളം ഇന്ത്യ നാഷണൽ കോൺഗ്രസിനെ ഊറ്റി പിഴിഞ്ഞ് പാർട്ടിയെ ഒരു നട മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത ഇവർ പുതിയ പാർട്ടി പ്രവർത്തകരെ കോൺഗ്രസ്സിലേക്ക് കൊണ്ടുവരിക യോ ചെയ്യാത്ത ഇത്തരം അധികാര ദുർമോഖികൾ സിപിഎം ലേക്ക് കടന്ന് വരുകയും ചെയ്യുന്നത്തോടെ കേഡർ പാർട്ടി ആയ സിപിഎം ദുർബലമാകുമെന്നാണ്. ജില്ലയിലെ വിവിധ മേഖലയിൽ നടന്ന പാർട്ടി സമ്മേളനങ്ങളിലുടെ പുറത്ത് വരുന്ന വിവരം. ഇവരുടെ വരവോടെ അഞ്ചു വർഷം കഴിയുമ്പോൾ സിപിഎം ശിഥിലമാകുമെന്നാണ് സിപിഎം കീഴ്ഘടകങ്ങളിലെ പ്രവർത്തകരുടെ വിലയിരുത്തൽ . കഴിഞ്ഞ ഒരോ നിയമസഭ ഇലക്ഷനിലും കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള ചാണക്യ തന്ത്രങ്ങൾമെന യുന്ന സോളമസിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ്സ് പ്രവർത്തകരുടെ ഇടയിൽ പാട്ടാണ്. വർഷങ്ങളായി സിപിഎമ്മിൽ അടിയുറച്ച് വിശ്വസിക്കുകയും പാർട്ടി നയങ്ങൾ നടപ്പിലാക്കുകയും പാർട്ടിക്ക് വേണ്ടി അടിയും തൊഴിയും കേസും ജയിലും കോടതി വരാന്തകളിൽ കയറി ഇറങ്ങി ജീവിതം ഇല്ലാതായ ആയിരക്കണിന് സിപിഎം പ്രവർത്തകർ ഉള്ള സിപിഎമ്മിലേക്ക് ഇവരെ പോലെ കണ്ടം ചാടി വരുന്നവരെ പാർട്ടി യിൽ മാലയിട്ട് സ്വീകരിക്കുന്നത് സിപിഎം പാർട്ടി പ്രവർത്തകർക്കുള്ളിൽ വലിയ നിരാശയും പ്രവർത്തന ദാരിദ്ര്യം ഉണ്ടാക്കുന്നു. തമ്പാനൂര് രവി ,സെൽവരാജ് തുടങ്ങിയ കോൺഗ്രസ്സിലെ മുൻ എം.എൽ.എന്മാർ സോളമ അലക്സിന്റെ പാർട്ടി വിടുന്ന വിഷയത്തിൽ പ്രതികരിക്കുന്നില്ല. മറിച്ച് ഇ വിടവിലൂടെ കയറി പറ്റാൻ ഇരിക്കുകയാണ് ഇരുവരും . കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട സനലും സന്തോഷത്തിലാണ്.