റോഡിൻ്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ചില്ല് എറിഞ്ഞു തകർത്തു.

റോഡിൻ്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ചില്ല് എറിഞ്ഞു തകർത്തു....................................... കാരക്കോണം സുമ ഓഡിറ്റോറിയത്തിൻ്റെ മുന്നിലായി പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ഗ്ലാസ് എറിഞ്ഞു തകർത്തു. KL 20 A 7850 എന്ന ഓൾട്ടോ കാറിൻ്റെ മുൻവശത്തെ കാറിൻ്റെ ഗ്ലാസ്സാണ് സാമൂഹ്യ വിരുദ്ധർ എറിഞ്ഞ് തകർത്തത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. റോഡിൻ്റെ വശത്തായി പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ഗ്ലാസ്സിൽ ബൈക്കിൽ വന്നയാൾ ഹോളോ ബ്രിക്സ് കക്ഷണം കൊണ്ട് എറിഞ്ഞ് പൊട്ടിയ്ക്കുകയായിരുന്നു. കല്ലാണത്തിനെത്തിയ പ്രേമകുമാരൻ നായരുടെ കുടുംബം യാത്ര ചെയ്തിരുന്ന കാറിൻ്റെ മുൻവശത്തെ ചില്ലിനെയാണ് സാമൂഹ്യ വിരുദ്ധർ എറിഞ്ഞ് പൊട്ടിച്ചത്. വെള്ളറട പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. മുമ്പിലെ ചില്ല് തകർന്ന കാറും ഉടയ്ക്കാൻ ഉപയോഗിച്ച ഹോളോ ബ്രിക്ക്സ് കല്ല്