മൽസ്യം വില്ക്കാനെത്തിയവരെ  നഗരസഭാ ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞെന്നു ആക്ഷേപം

മൽസ്യം വില്ക്കാനെത്തിയവരെ  നഗരസഭാ ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞെന്നു ആക്ഷേപം നെയ്യാറ്റിൻകര അമരവിളയിലെ ആനക്കുന്നിൽ ഇന്ന്  ഉച്ചക്കാണ് സംഭവം .കൂട്ടംകൂടി യിരുന്നു മൽസ്യം വിറ്റ യുവതികളുടെ കൈവശം ഉണ്ടായിരുന്ന മൽസ്യം നഗരസഭാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു .തുടർന്ന്  യുവതികൾ നഗരസഭയുടെ മുൻപിൽ കുത്തിയിരുന്ന്  പ്രേധിക്ഷേധിച്ചു .നഗരസഭാ ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞെന്നു ആക്ഷേപംഉന്നയിച്ചു .ആരോ ഇവരെ  ചവിട്ടിയെന്നും ആരോപണമുണ്ട് .എന്നാൽ നഗരസഭാ ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു .നഗരസഭാ വനിതാ ഉദ്യോഗസ്ഥരാണ് പരിശോധനക്ക്  പോയതെന്നും ആരും അക്രമം  കാട്ടിയില്ലന്നു നഗരസഭ .