നെയ്യാറ്റിൻകര പോലീസിന്റെ കടുത്ത പരിശോധനയും അറസ്റ്റും.

നെയ്യാറ്റിൻകര പോലീസിന്റെ കടുത്ത പരിശോധനയും അറസ്റ്റും. കൊവിഡ് 19   മഹാമാരി രണ്ടാം വരവ് നെയ്യാറ്റിൻകര പോലീസിന്റെ കടുത്ത പരിശോധനയും അറസ്റ്റും.രണ്ടു ദിവസമായി നെയ്യാറ്റിൻകര പോലീസ് മൂന്ന് വാഹനങ്ങളിലായി പരിശോധന തുടരുന്നു .മാസ്ക്ക് ധരിക്കാത്തവർക്കും .ബാഗിക മാ യി  മാസ്ക്ക് ധരിച്ചവരെയും 500 രൂപ പെറ്റി അടച്ചു വിട്ടയച്ചു .തടസ്സമുണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുത്ത സംഭവവും ഉണ്ടായി.വരും ദിവസങ്ങളിൽ കർശന പരിശോധനയുണ്ടാകും