ഡോക്ടറേറ്റ് ലഭിച്ചു

ഡോക്ടറേറ്റ് ലഭിച്ചു ........... തിരുവനന്തപുരം ;മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിറ്റ്സ് പിലാനിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ എസ് സി എം എസ് എഞ്ചിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ മണികണ്ഠൻ. നെയ്യാറ്റിൻകര റ്റി.ബി ജംഗ്ഷൻ, ശ്രീറാം വീട്ടിൽ പരേതനായ ഹരീന്ദ്രന്റെയും ഗിരിജകുമാരിയുടെയും മകനാണ്. ഭാര്യ സിന്ധു തൃശൂർ തേജസ്‌ എഞ്ചിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്. ശിവാനി ഇഷാനി എന്നിവർ മക്കളാണ്. Photo: മണികണ്ഠൻ