കോവിഡ് കാലത്തൊരു അത്തപ്പൂക്കളം

കോവിഡ് കാലത്തൊരു അത്തപ്പൂക്കളം നെയ്യാറ്റിൻകര;നെയ്യാറ്റിൻകരയിൽ കോവിഡ് കാലത്തൊരു അത്തപ്പൂക്കളം,കോവിഡ് വന്നതോടെ പുഷ്പ വിപണി മങ്ങിയിരുന്നു .ആരും അങ്ങിനെ അത്തപ്പൂവിടാൻ മിനക്കെട്ടിരുന്നില്ല.ബാലരാമപുരം തേമ്പാമുട്ടത്തു മുണ്ടുകോണത്തു വീട്ടുമുറ്റത്തെ കണ്ട അത്തപ്പൂക്കളം വ്യത്യസ്തമായിരുന്നു.അനുവിന്റെ മകൾ ദിയ അത്തപ്പൂവിടാൻ വാശി പിടിച്ചു അങ്ങിനെയാണ് അത്തപ്പൂ കളമൊരുങ്ങിയത് .ഇക്കുറി തോവാള പ്പൂ കേരളത്തിലേക്ക് വരവും കുറഞ്ഞിരുന്നു.പലരും ഇക്കുറി അത്തപ്പൂ വേണ്ടെന്നു വച്ചു