ഓടിക്കൊണ്ടിരുന്ന യാത്രാ ബസ്സിന് നേരെ കല്ലേറ് അപകടം ഒഴിവായി
07/10/2017
തിരുവനന്തപുരം ;നെയ്യാറ്റിൻകര മൂന്നുകല്ലിനു സമീപം ഉച്ചക്ക് 1 മണിയോടെയാണ് സംഭവം ..........കളിയിക്കാവിള കൊട്ടാരക്കര ksrtc ബസ്സിന് നേരെയായിരുന്നു കല്ലേറ് .കല്ലെറിഞ്ഞ പള്ളിച്ചൽ സ്വദേശി സജികുമാർ 47 നെ കയ്യോടെ പിടികൂടി നെയ്യാറ്റിൻകര പോലീസിനെ ഏൽപ്പിച്ചു .ഡ്രൈവറുടെ സൂഷ്മത കാരണം യാത്രക്കാർക്ക് ആർക്കും അപകടം ഉണ്ടായില്ല .