മാരായമുട്ടത്തു യുവാവിന്റെ കൽ തല്ലിയൊടിച്ചു: തല തല്ലി ചതച്ചു :ആശുപത്രി രേഖയിൽ വാഹന അപകടം
- 01/10/2017

മാരായമുട്ടത്തു യുവാവിന്റെ കൽ തല്ലിയൊടിച്ചു: തല തല്ലി ചതച്ചു :ആശുപത്രി രേഖയിൽ വാഹന അപകടം തിരുവനന്തപുരം :മാരായമുട്ടത്തു യുവാവിന്റെ കൽ തല്ലിയൊടിച്ചു തല തല്ലി ചതച്ചു ........നെയ്യാറ്റിൻകര ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും .sept 30 8 മണിക്ക് മാരായമുട്ടത്തു പാറക്കോട്ടുകോണത്തു ആണ് സംഭവം . കാറിൽ നിന്ന് വിളിച്ചിറക്കി തല്ലിയതായി നാട്ടുകാർ .വിവരം അറിഞ്ഞു പോലീസ് തിരക്കിയെത്തിയപ്പോൾ നെയ്യാറ്റിൻകര ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഓട് വാഹന അപകടം എന്ന് .ദുരൂഹത മാറ്റാൻ പോലീസ് അണ്വേഷണം തുടങ്ങി