സ്വാശ്രയ കോളജുകളില് ബ്ലാങ്ക് ചെക്ക് വാങ്ങിയാല് നടപടിയെന്നു മന്ത്രി
09/09/2017
: സ്വാശ്രയ മെഡിക്കല് കോളജുകളില് ഫീ െെറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച അനുവദനീയമായ ഫീസിന് പുറമേ ബ്ലാങ്ക് ചെക്ക് വാങ്ങിയാല് കര്ശന നടപടി സ്വീകരിക്കുമെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.