LIVE വീഡിയോ കാണാം ;;ആശുപത്രിയിൽ അമ്മയ്ക്കും മകൾക്കും മർദ്ദനം
- 16/07/2017
ആശുപത്രിയിൽ അമ്മയ്ക്കും മകൾക്കും മർദ്ദനം തിരുവനന്തപുരം ; നെയ്യാറ്റിൻകര ആശുപത്രി വളപ്പിലാണ് നാടകീയമായ രംഗങ്ങൾ ഇന്നലെ നടന്നത് .... അമരവിള സ്വദേശിയായ സ്ത്രീ പനി ബാധിച്ചതുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സക്കായി എത്തിയത് കൂടെ മകളുമുണ്ടായിരുന്നു ..ഇതിനിടയിൽ കൂടെ ഉണ്ടായിരുന്ന മകൾ എവിടെയോ പോയി ..തിരക്കിയിറങ്ങിയ രണ്ടാനച്ഛൻ കണ്ടത് മകൾ ഒരു യുവാവിന്റെ അടുത്തിരുന്നു സംസാരിക്കുന്നതായാണ് . ......... പിന്നെ താമസിച്ചില്ല കാമുകനെ കയ്യോടെ പിടികൂടി . ............ സമീപത്തു കോൺഗ്രസ് ഇന്റെ ധർണ്ണ നടക്കുന്നുണ്ടായിരുന്നു ...ബഹളം കേട്ട് പോലീസ് എത്തി ..പോലീസിന്റെ സാന്നിധ്യത്തിൽ ആശുപത്രി വളപ്പിൽ 'അമ്മ മകളേയും --മകൾ അമ്മയെയും ചെകിട്ടത്തടിച്ചു ..കാണാൻ നാട്ടുകാരും കൂടി ..സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ മൂവരെയും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ എത്തിച്ചു ............ അമ്മയും അച്ഛനും സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതും നോക്കിയിരുന്നു .. ചിരിയും കളിയും എല്ലാം ......വളർന്നു വലുതാകുമ്പോൾ തെറ്റുകണ്ടാൽ തിരുത്താറുണ്ട് ........ ഇത് പുതിയ തലമുറയ്ക്ക് ഇഷ്ടമല്ല ...... എങ്ങോ എവിടെയോ കണ്ടുമുട്ടുന്ന പുതിയ കൂട്ടുകാരുടെ വാക്കുകളിൽ ഇവർ മയങ്ങുന്നു ....സ്വന്തം.അമ്മയും അച്ഛനും പിന്നെ വേണ്ടാ അവർക്ക് ... അവരാണത്രെ സ്നേഹം നൽകുന്നത് ....