വീഡിയോ കാണാം ;;; പോലീസിന്റെ നടുറോഡിലെ പെറ്റി പിടുത്തം വീഡിയോ വയറലാകുന്നു
- ANEESH
- 10/07/2017

പോലീസിന്റെ നടുറോഡിലെ പെറ്റി പിടുത്തം വീഡിയോ വയറലാകുന്നു ......... ചടയമംഗലത്തു MC റോഡിലാണ് നടു റോഡിലെ പെറ്റി പിടുത്തം ..........ചടയമംഗലത്ത്ആണ് നടുറോഡിൽ പോലീസ് വാഹനം തടഞ്ഞു പെറ്റി ഈടാക്കുന്നത് ...60km നു മുകളിൽ സ്പീടിൽ വാഹനങ്ങള് പാഞ്ഞു പോകുന്ന നടു റോഡിലാണ് പോലീസ് വാഹനം നിർത്തിയിട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് ...... പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണം .പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടു ഉണ്ടാക്കരുത് തുടങ്ങിയ നിർദേശങ്ങൾ ദിവസങ്ങൾക്കു മുൻപ് ഡിജിപി നൽകിയതിനു പുല്ലു വിലയാണ് ചില പോലിസ് ഉദ്യോഗസ്ഥർ കല്പിക്കുന്നത് .