CLICK VIDEO കോൺഗ്രസിൻറെ പ്രതിക്ഷേതം :: തൊഴിലുറപ്പ് വേതനം നല്കാത്തതില്
04/06/2017
തിരുവനന്തപുരം :::പെരുങ്കടവിള: തൊഴിലുറപ്പ് തൊഴിലാളികള്ക്ക് വേതനം നല്കാത്തതില് പ്രതി ഷേധിച്ച് കോണ്ഗ്രസ് പ്രവര്ത്തകര് പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. മുന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില് ഗോപകുമാര് ഉദ്ഘാടനം ചെയ്തു. ബി.നിര്മ്മല , കെ.സോമന്നായര് , വടകര വേണുഗോപാല് , വടകര ജയന് , ഡി.കുസുമകുമാരി , എം.വിജയകുമാര് , പ്രസന്നകുമാരി , ഇടവഴിക്കര ജയന് , പ്രീജകുമാരി , പി.കെ.മനു , രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപ രോധം.